1. എന്താണ് അക്ഷാംശം( LATTITUDE ) ?ഭൂകേന്ദ്രത്തെ അടിസ്ഥാനമാക്കി വടക്കോട്ടും തെക്കോട്ടും നിശ്ചിത കോണീയ അകലത്തിലുള്ള ലഘുവൃത്തങ്ങളാണ് അക്ഷാംശം .2.എന്താണ് രേഖാംശം( LONGITUDE ) ?ഭൂകേന്ദ്രത്തെ അടിസ്ഥാനമാക്കി കിഴക്കോട്ടും പടിഞ്ഞാട്ടും നിശ്ചിത കോണീയ അകലത്തിലുള്ള അര്‍ദ്ധവൃത്തങ്ങളാണ് രേഖാംശം
അടുത്ത പോസ്റ്റില്‍ താഴെ പറയുന്നവയെക്കുറിച്ചുള്ള വിവരങ്ങള്‍ ഉണ്ടയിരിക്കുന്നതാണ് .EASTINGS , WESTINGS , SOUTHINGS , NORTHINGS
മൂന്നാം ക്ലാസുമുതല്‍ പത്താംക്ലാസുവരെയുള്ള ജോഗ്രഫി പാഠഭാഗങ്ങളെക്കുറിച്ചാണ് ഇവിടെ വിശദീകരിക്കുന്നത്
Tuesday, March 18, 2008
സ്ഥാന നിര്‍ണ്ണയവും സമയനിര്‍ണ്ണയവും ഭൂമിയിലെങ്ങനെ ?
Subscribe to:
Post Comments (Atom)
No comments:
Post a Comment