കോണോമീറ്ററിന്റെ സഹായത്താല്‍ ഒരു സ്ഥലത്തെ രേഖാംശം നിര്‍ണ്ണയിക്കാന്‍ സഹായിക്കും .ഒരു സ്ഥലത്ത് സൂര്യന്‍
തലക്കുമീതെ കാണുമ്പോള്‍ ക്രോണോമീറ്ററില്‍ അന്താരാഷ്ട്രസമയം തിങ്കളാഴ്‌ച രാത്രി 12 മണിയാണെന്നു വിചാരിക്കുക (24
അംണിക്കൂര്‍ ) . അത് ഏത് രേഖാംശത്തിലായാലും . 12 മണിക്കൂര്‍ സമയവ്യതാസമുള്ളതുകൊണ്ട് 180 0 ( 15
x12 ) രേഖാംശീയ വ്യത്യാസമുണ്ടാകുമല്ലോ . ഗ്രീനിച്ചില്‍നിന്നും 180 0 അകലെയായി പ്രസ്തുത സ്ഥലം
അതായത് അന്താരാഷ്ട്ര ദിനരേഖയില്‍ അന്താരാഷ്ട്ര രേഖയുടെ കിഴക്ക് 12 മണിയായിരുന്നെങ്കില്‍ പടിഞ്ഞാറ് ശനിയാഴ്‌ച 12
മാനിയായിരുന്നെന്ന് പ്രത്യ്യേകം ഓര്‍ക്കണം . അന്താരാഷ്ട്ര ദിനരേഖ ഏഷ്യന്‍ റഷ്യയുടെ കിഴക്കുഭാഗത്ത് കൂടെയാണ്
ശരിക്കുവരിക . അങ്ങനെ വരുമ്പോള്‍ അവിടെ രണ്ടുദിവസങ്ങള്‍ ഒരേ സമയം നിലവിലുണ്ടാകും .അതുപോലെ മറ്റുചില
ദ്വീപുകളിലും അതൊഴിവാക്കാനായി പ്രസ്തുത രേഖയെ അല്പം വ്യതിചലിപ്പിച്ചാണ് പരിഗണിക്കുന്നത് .
ഒരു ക്രോണോമീറ്റര്‍ കൈവശമുണ്ടെങ്കില്‍ കടലിലേയും ആകാശത്തിലേയും അപാരതയില്‍പ്പോലും തന്റെ സ്ഥാനം ഏത്
രേഖാംശത്തിലാണെന്ന് പറയാം. ഒരു സെക് സ്റ്റന്റ് ഉണ്ടെങ്കില്‍ ( പഠനോപകരണം ) ജ്യോതിര്‍ഗോളങ്ങളുടെ
ഉന്നതിയില്‍നിന്നും ആ സ്ഥലത്തിന്റെ അക്ഷാംശവും നിര്‍ണ്ണയിക്കാം . ഇതു രണ്ടും അറിഞാല്‍ ഈ ഗോളത്തില്‍ തന്റെ
സ്ഥാനം എവിടെയെന്ന് കൃത്യമായി മനസ്സിലാകും . ഭൂപ്രദേശങ്ങളുടെ സ്ഥാനം കൃത്യമായി കണ്ടെത്താന്‍
അക്ഷാംശരേഖാംശങ്ങള്‍ നമ്മെ സഹായിക്കുന്നു. ഈ ഭൂമിയില്‍ ഇന്ത്യ ഉത്തര അക്ഷാംശം 80 .4’ ,
370. 18’നും പൂര്‍വ്വരേഖാംശം 68 0 .7’ നും , - 970.25’ നും ഇടയില്‍
സ്ഥിതിചെയ്യുന്നു എന്നു പറഞ്ഞാല്‍ ഇന്ത്യയുടെ കൃത്യസ്ഥാനമായി
No comments:
Post a Comment